tag:blogger.com,1999:blog-5090923302662427203.post2988336011538974902..comments2012-01-11T16:54:31.606+05:30Comments on മലയാളി ക്ലബ്ബ്: ഭാഗ്യത്തെ കുറിച്ചെന്തു പറയുന്നു..?ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger3125tag:blogger.com,1999:blog-5090923302662427203.post-19570078771689341032010-03-18T11:40:01.111+05:302010-03-18T11:40:01.111+05:30ഒന്നും യദൃച്ഛികമല്ല. എല്ലാത്തിനും പിറകില്‍ അദൃശ്യമ...ഒന്നും യദൃച്ഛികമല്ല. എല്ലാത്തിനും പിറകില്‍ അദൃശ്യമായ ഒരു നിയമം പ്രവര്‍ത്തിക്കുന്നതായി കാണാം. ഏറ്റവും സൂക്ഷ്മമായ ആറ്റം മുതല്‍ അതി ബൃഹത്തായ പ്രപഞ്ചത്തിന്റെ ഘടന വരെ നോക്കൂ, എത്ര ചിട്ടയോടെയാണ് അവ പ്രവര്‍ത്തിക്കുന്നത്? അതീവ ബുദ്ധിമാനും സര്‍വ്വജ്ഞനുമായ ദൈവമോ അല്ലെങ്കില്‍ ബുദ്ധിശൂന്യമായ പ്രകൃതിയോ ഇതിന്റയെല്ലാം പിന്നില്‍? അവനവന്റെ ബുദ്ധിക്കനുസരിച്ചു സ്വയം തീരുമാനിക്കാം.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-5090923302662427203.post-31485928320041498472010-01-09T19:25:30.932+05:302010-01-09T19:25:30.932+05:30ഒന്നും യാദ്രിശ്ചികമല്ല എന്ന് കരുതിയാല്‍ അന്ധ വിസ്വ...ഒന്നും യാദ്രിശ്ചികമല്ല എന്ന് കരുതിയാല്‍ അന്ധ വിസ്വാസിയാകും. എല്ലാം യാദ്രിശ്ചികം ആണെന്ന് കരുതിയാലോ അവിശ്വാസിയായി. എല്ലാം ദൈവഹിതം എന്ന് കരുതിയാല്‍ വിശ്വാസിയും. <br />പോസ്റ്റിനു ആശംസകള്‍Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5090923302662427203.post-37452656737263979602006-12-27T14:23:00.000+05:302006-12-27T14:23:00.000+05:30ബിജു.. വ്യക്തിപരമായ വിശ്വാസങ്ങളില്‍ കൈ ഇടുകയല്ല അത...ബിജു.. വ്യക്തിപരമായ വിശ്വാസങ്ങളില്‍ കൈ ഇടുകയല്ല അതെനിക്കിഷ്ടവുമല്ല ... ദൈവം എന്നത് ഒരു സത്യമാണ് എന്നാല്‍ മതങ്ങളാല് വികൃതമാക്കപ്പെട്ടതല്ല അതൊരു സംരക്ഷണമാണ് തള്ള കോഴികള്‍ കോഴി കുഞ്ഞുങ്ങളെ തന്റെ ചിറകിനുള്ളില്‍ സംരക്ഷിക്കും പോലെ ദൈവവും അങ്ങനെയാണ് ... ദൈവ നമ്മെ ഒത്തിരിപരീക്ഷ്ണങ്ങള്ക്ക് വിധേയമാക്കും ഒപ്പം സംരക്ഷണവും തരും .. ഈ രണ്ട് സംഭവവും പരീക്ഷണവും സംരക്ഷണവും മായാണ് എനിക്ക് തോന്നിയത് .. എന്നാല്‍ ദുരന്തം അതെന്നെ വല്ലാതെ വേദനിപ്പിച്ചു ..<br />---------------------------<br />സെറ്റിംഗ്സ്സില്‍ ചില മാറ്റങ്ങള്‍ വേണം അതിനായ് ഈ പോസ്റ്റില്‍ പോവുക http://boologaclub.blogspot.com/ നവാഗതര്‍ക്ക് ഒത്തിരി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ ബ്ലോഗില്‍ പോയി സെറ്റിംഗ്സ്സില്‍ മാറ്റം വരുത്തുകവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.com